This website uses cookies to ensure you get the best experience on our website. Learn more

Playlist of മഹാകവി കുമാരനാശാൻറെ കരുണ

x
 • മഹാകവി കുമാരനാശാൻറെ കരുണ - ആതിര മധു .

  6:16

  മഹാകവി കുമാരനാശാൻറെ കരുണ കുറച്ചു വ്യത്യസ്തമായി പാടാൻ ശ്രമിച്ചിരിക്കയാണ് ഞാനിവിടെ .
  അന്ന് വിധികർത്താക്കൾക്കു ഇത് ഇഷ്ടമായില്ലെങ്കിലും ...ഇന്ന് നിങ്ങളുടെ എല്ലാം ഈ പ്രോത്സാഹനം കാണുമ്പോൾ അന്നനുഭവിച്ച ആ ടെൻഷനു ഒരുപാട് കുറവു വന്നപോലെ ... 8 ലക്ഷത്തോളം പേർ ഇതിനകം ഈ വീഡിയോ കണ്ടു എന്നറിയുമ്പോൾ ഒരുപാട് സന്തോഷം ..അതിലുപരി അതിൽ ഒരുപാട് പേർ ഒരു രണ്ടു വരി കുറിക്കാനും സമയം കണ്ടെത്തി എന്നത് അതിലേറെ സന്തോഷം ഉളവാക്കുന്നു .. .
  സ്നേഹം മാത്രം ...!

 • x
 • മഹാകവി കുമാരനാശാൻറെ പ്രശസ്തമായ ഖണ്ഡകാവ്യത്തിൻറെ കഥാപ്രസംഗാവിഷ്കരണം # KADHAPRASAMGAM

  52:42

  ALBUM : UPAKUPTHANTE ANUKAMPA
  ARTIST : SOORAJ SATHYAN
  STORY : MAHAKAVI KUMARANASAN
  SCRIPT : KEDAMANGALAM SADHANANDAN
  MUSIC : ALLEPPY KRISHIKESH
  PRODUCER : UMMERKUTTY T.M.
  DIRECTOR : SOORAJ SATHYAN
  A NISARI MUSIC PRESENTATION
  Subscribe Our Channel :

 • x
 • ചിന്താവിഷ്ടയായ സീത | കുമാരനാശാന്റെ പ്രശസ്ത കാവ്യങ്ങൾ | മധുസൂദനൻ നായരുടെ മനോഹര ശബ്ദത്തിൽ !!!

  1:44:29

  For More Songs Please Subscribe


  Album : Chinthavishtayaya Seetha
  Lyrics : Kumaranashan
  Singers : Prof.V.Madhusoodanan Nair & Kallara Ajayan


  Facebook :

 • Karuna kavitha with lyrics | karuna poem with lyrics

  4:33

  കവിത : കരുണ
  രചന : കുമാരനാശാൻ
  ആലാപനം : ആതിര മധു

  malayalam kavithakal
  kavithakal malayalam
  malayalam kavitha
  kavitha
  ente unni kavitha
  malayalam poems
  മലയാളം കവിതകള്
  sugathakumari kavithakal
  kavitha malayalam
  kavitha lyrics
  malayalam poem with lyrics
  malayalam kavithakal
  malayalam kavitha varikal
  malayalam kavitha lyrics
  karuna kavitha with lyrics
  കരുണ കവിത
  കരുണ കവിത വരികൾ
  athira madhu kavitha latest malayalam kavitha | malayalam kavitha 2017 | malayalam kavitha 2018 | heart touching malayalam kavitha | latest malayalam kavitha with lyrics | latest malayalam kavitha mp3 | latest malayalam kavitha free mp3 | latest malayalam kavitha mp3 download | malayalam kavitha mp3 | malayalam kavitha mp3 download | മലയാളം കവിതകൾ | കവിത വരികൾ | മലയാളം കവിതകൾ mp3 | മലയാളം കവിതകൾ mp3 download | കവിത | മലയാളം വരികൾ | കവിത | മലയാളം കവിത | പുതിയ മലയാളം കവിതകൾ | പുതിയ മലയാളം കവിത

  Facebook Page :
  #MalayalamKavithakal,

 • x
 • വീണപൂവ് Veenapoovu | കുമാരനാശാൻ കവിതകൾ | മധുസൂദനൻ നായർ ആലപിച്ചിരിക്കുന്നു

  1:33:24

  For More Songs Please Subscribe  Album : Veenapoovu
  Lyrics : Kumaranashan
  Singers : Prof.V.Madhusoodanan Nair & Kallara Ajayan


  Facebook :

 • കവികൾക്ക് എത്ര വർണ്ണിച്ചാലും മതിവരാത്ത ഒരു അപ്സരസുന്ദരിയുടെ കഥ # KADHAPRASAMGAM

  50:01

  ALBUM : VASAVADHATHA
  ARTIST : KEDAMANGALAM SADANANDHAN
  LYRICS & SCRIPT : KEDAMANGALAM SADANANDHAN
  WRITTEN BY : MAHAKAVI KUMARANASAAN
  A NISARI MUSIC PRESENTATION
  Subscribe Our Channel :

 • x
 • Chandalabikshuki-1 | Chinthavishtayaya Seetha | Kumaranashan Kavithakal

  8:51

  For More Songs Please Subscribe


  Song : Panduthara Hindusthanathil...
  Poem : Chandalabikshuki
  Lyric : Kumaranashan
  Singer : Prof.V. Madhusoodanan Nair


  പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻ‌പുകഴ്-
  കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ,

  രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയിൽ
  കൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ

  ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു
  വിച്ഛായമായ വെളിസ്ഥലത്തിൽ

  കത്തുന്നൊരാതപജ്വാലയാലർക്കനെ
  സ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി

  അദ്ദിക്കിലൂടെ കിഴക്കുനിന്നേറെ നീ-
  ണ്ടെത്തുമൊരുവഴി ശൂന്യമായി

  സ്വച്ഛതരമായ കാനൽ‌പ്രവാഹത്തിൻ
  നീർച്ചാലുപോലെ തെളിഞ്ഞു മിന്നി

  ദൂരെപ്പടിഞ്ഞാറു ചാഞ്ഞ വിൺ‌ഭിത്തിയിൽ
  നേരെയതു ചെന്നു മുട്ടും ദിക്കിൽ

  ഉച്ചമായങ്ങൊരു വന്മരം കാണുന്നു
  നിശ്ചലമായ കാർകൊണ്ടല്പോലെ

  നീലക്കല്ലൊത്തു മിനുത്തോരിലകൾ തൻ
  മേലെ തൂവൈരത്തിൻ കാന്തി വീശും

  ചണ്ഡാംശുരശ്മികളാലൊരു വാർവെള്ളി-
  മണ്ഡലം ചൂടുന്നുണ്ടമ്മുകിൽമേൽ

  പച്ചിലച്ചില്ലയിൽ ചെപ്പടിപ്പന്തുപോൽ
  മെച്ചമായ് പറ്റും ഫലം നിറഞ്ഞും

  ഭൂരിശാഖാഗ്രഹത്താൽ വിണ്ണും വേടിൻ ചാർത്താൽ
  പാരും വ്യാപിച്ചു പടർന്നു നിൽക്കും

  പേരാൽ മരമാണതായതിൻ പത്രത്തിൻ
  ചാരുതണലാർന്ന കൊമ്പുതോറും

  ഘോരതപം ഭയപ്പെട്ടേറെപ്പക്ഷികൾ
  സ്വൈരം ശരണമണഞ്ഞിരിപ്പൂ

  ചൂടാർന്നു തൊണ്ട വരണ്ടിട്ടിവയൊന്നും
  പാടാനൊരുങ്ങുന്നില്ലെന്നല്ലഹോ;

  വാടിവലഞ്ഞു ഞരമ്പുതളർന്നിര-
  തേടാനുമോർക്കുന്നില്ലിക്കഖഗങ്ങൾ

  വട്ടം ചുഴന്നു പറന്നു പരുന്തൊന്നു
  ചുട്ടുപോം തൂവലെന്നാർത്തിയോടും

  ചെറ്റിട വേകും നടുവിണ്ണു വിട്ടിതാ
  പറ്റുന്നുണ്ടാലിതിൻ തായ്കൊമ്പില്ന്മേൽ

  വേട്ടയതും തുടങ്ങുന്നില്ലതിനെയും
  കൂട്ടാക്കുന്നില്ല കുരുവിപോലും

  ഹന്ത! തടിതളർന്നാർത്തി കലരുന്ന
  ജന്തു നിസർഗ്ഗവികാരമേലാ!

  വ്യാസമിയന്നോരീയൊറ്റ മരക്കാട്ടിൻ
  വാസാർഹമായ മുരട്ടിൽ ചുറ്റും

  ഭാസിക്കുന്നുണ്ടു, തൊലിതേഞ്ഞ വൻ‌വേരാ-
  മാസനം പാന്ഥോചിതമായേറെ,

  ഓരോരിടത്തിൽ പൊതിയഴിച്ചുള്ള പാഴ്-
  നാരുമിലകളുമങ്ങിങ്ങായി

  പാറിക്കിടപ്പുണ്ടു, കാലടിപ്പാതക-
  ളോരോന്നും വന്നണയുന്ന ദിക്കിൽ

  മുട്ടും വഴികൾതൻ വക്കിലങ്ങുണ്ടൊരു
  കട്ടിക്കരിങ്കൽ ചുമടുതാങ്ങി;

  ഒട്ടടുത്തായ് കാണുന്നുണ്ടൊരു വായ്ക്കല്ലു
  പൊട്ടിവീണുള്ള പഴംകിണറും

  നേരെ കിഴക്കേപ്പെരുവഴിവിട്ടുള്ളോ-
  രൂരുപാതയുടെയിങ്ങുതന്നെ

  ആരോ നടന്നു കുഴഞ്ഞു വരുന്നുണ്ടു;
  ചാരത്താ, യാളൊരു ഭിക്ഷുവത്രേ

  മഞ്ഞപിഴിഞ്ഞു ഞൊറിഞ്ഞുടുത്തുള്ളൊരു
  മഞ്ജു പൂവാടയാൽ മേനിമൂടി

  മുണ്ഡനം ചെയ്തു ശിരസ്സും മുഖചന്ദ്ര-
  മണ്ഡലം താനു മസൃണമാക്കി

  ദീർഘവൃത്താകൃതിയാം മരയോടൊന്നു
  ദീർഘമാം വാമഹസ്തത്തിലേന്തി

  ദക്ഷിണഹസ്തത്തിലേലും വിശറിപ്പൊൻ-
  പക്ഷമിളക്കിയൊട്ടൊട്ടു ദേവതപോൽ

  ഓടും വിശറിയും വൃക്ഷമൂലത്തിൽ‌വ-
  ച്ചാടൽകലർന്നൊരു ഫുൽക്കരിച്ചു

  ആടത്തുമ്പാലെ വിയർപ്പു തുടച്ചു ക-
  ണ്ണോടിച്ചു യോഗി കിണറ്റിൻ നേരേ

  അപ്പൊഴുതങ്ങൊരു പെൺകൊടിയാൽ ചെറു-
  ചെപ്പുക്കുടമൊന്നരയ്ക്കു മേലിൽ

  അഞ്ചിതമായ് വളമിന്നുമിടം കര
  പിഞ്ചുലതകൊണ്ടു ചുട്ടിച്ചേർത്തും,

  വീശും വലംകരവല്ലിയിൽ പാളയും
  പാശവും ലീലയായ് തൂക്കിക്കൊണ്ടും

  ചെറ്റു കുനിഞ്ഞു വലം ചാഞ്ഞ പൂമേനി
  ചുറ്റിമറച്ചു ചെങ്കാന്തി തേടും

  പൂഞ്ചേല തൻ തല പാർശ്വത്തിൽ പാറിച്ചും,
  ചാഞ്ചാടിവയ്ക്കുമടിത്തളിരിൽ

  ലോലപ്പൊമ്പാദസരത്തിലെക്കിങ്കിണീ
  ജാലം കിലുങ്ങി മുഴങ്ങുമാറും

  മന്ദമടുത്തുള്ളോരൂരിൽ നിന്നോമലാൾ
  വന്നണയുന്നു വഴിക്കിണറിൽ

  കാക്കയും വന്നൂ പനമ്പഴവും വീണെ
  ന്നാക്കമാർന്നൂ ഭിക്ഷു ശുഷ്ക്കകണ്ഠൻ;

  സത്തർക്കഴലിലഥവാ തുണയ്ക്കുവാ-
  നെത്തും നിയതിയോരോ വടിവിൽ!

 • മഹാകവി കുമാരനാശാൻറെ ചണ്ഡാലഭിക്ഷുകി സംപൂർണ്ണ കവിതാ സമാഹാരം # KAVITHA KUMARANASAN

  1:14:02

  ALBUM : CHANDALABHIKSHUKI
  SINGERS : MANOJ KRISHNAN , JYOTHICA MENON
  WRITTEN BY : MAHAKAVI KUMARANASAAN
  MUSIC : MANOJ KRISHNAN
  A NISARI MUSIC PRESENTATION

 • Karuna

  18:41

  Provided to YouTube by Music Zone

  Karuna · V.Madhusoodanan Nair

  Chinthavishtayaya Seetha

  ℗ 2012 Music Zone

  Released on: 2012-07-16

  Auto-generated by YouTube.

 • x
 • KARUNA - KEDAMANGALAQM SADHANANDAN

  54:18

  WRITTEN BY : MAHAKAVI KUMARANAASAN
  KADHAPRASAMGAM SCRIPT
  & PRESENTATION : : : KEDAMANGALAM SADHANANDAN
  PRODUCER : NISARI UMMER
  ALBUM (STORY) : KARUNA (2007)

 • കരുണ | Karuna Kathaprasangam |Kedamangalam Sadanandan |New Kathaprasangam | Kathaprasangam Malayalam

  54:52

  Karuna
  Kedamangalam Sadanandan
  New Kathaprasangam
  Kathaprasangam 2020
  MC Audios Kadhaprasangam Malayalam
  MC Audios And Videos
  ___________________

  Kedamangalam Sadanandan
  ♥♥♥♥♥♥:::: DON'T FORGET TO SUBSCRIBE US :::: ♥♥♥♥♥♥  Film Songs :
  Devotional Songs :
  FB page :

  #mcaudiosjukebox audio jukebox# mcaudios songs,#mcfilmsongs,#moviesongs mc,kedamangalam sadanandan #kathaprasangam,kedamangalam sadanandan,#kedamangalam sadanandan karuna,#kedamangalam,#kathaprasangam malayalam,#kathaprasangam,#kadhaprasangam in malayalam kalolsavam,#kathaprasangam malayalam 2019,#kathaprasangam v d rajappan,#kadhaprasangam zubair master,#karuna kathaprasangam#,new kathaprasangam,#new kathaprasangam audio,#mc audios and videos,#latest movies 2020

 • Nalini

  1:4:29

  Provided to YouTube by Music Zone

  Nalini · V.Madhusoodanan Nair

  Nalini

  ℗ 2012 Music Zone

  Released on: 2012-09-25

  Auto-generated by YouTube.

 • കവിയും കവിതയും :വീണപൂവ്‌: കുമാരനാശാന്‍

  28:46

  By:ഡോ.ആര്‍.എസ്.രാജീവ്‌
  നിര്‍മ്മാണം:ജോര്‍ജ്ജ്സേവ്യര്‍വലിയ വീട്.
  സാങ്കേതിക സഹായം :അന്ജലോസേ ആല്ഫ്രെഡ്‌
  കമ്മ്യൂണിറ്റി റേഡിയോ ബന്സിഗര്‍ പ്രക്ഷേപണം ചെയ്തത് ...

 • കവിത എഴുതാൻ അറിയില്ല ഒന്ന് പാടി നോക്കി.. കുമാരനാശാൻ്റെ കരുണ ആരണ്യ മോളുടെ ശ്രമം......

  4:33

  If you have any problem, please report to mail. Id : naadatharangini@gmail.com

  നിങ്ങളുടെ കഴിവ് മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾക്ക് അയച്ചു തരിക
  mail. Id : naadatharangini@gmail.com

 • കുമാരനാശാന്‍റെ വീണപൂവ്‌ | Kumaranasante Veenapoovu | Malayalam Kavithakal | Kumaranasan

  6:04

  Click here to Subscribe now

  Veenapoovu
  Kavithakal Malayalam


  # malayalamkavithakal # malayalampoems # kavithakalmalayalam # kavithakal malayalam for children # mcaudiosandvideos # malayalam poem for children # new malayalam poems # kavithakal

 • Kuttiyum Thallayum കുട്ടിയും തള്ളയും | Evergreen Malayalam Kavitha | Lyrical Video

  5:07

  For More Songs Please Subscribe  Song : Ee Valliyil Ninnu Chemme...
  Poem : Kuttiyum Thallayum
  Lyric : Mahakavi G. Kumaranashan
  Singer : Prof. V.Madhusoodanan Nair  Facebook :

 • Malayalam Kavitha Chandalabhikshuki by Kumaranasan

  5:09

  മലയാളം കവിത ചണ്ഡാലഭിക്ഷുകി - കുമാരനാശാൻ
  ആലാപനം - ഗായത്രി

 • Karunathan Kadale | Beena Mathew | Fr Anish Capuchin | Christian Poem | കരുണ തൻ കടലേ

  5:56

  Lyrics : Beena Mathew
  Music & Singer : Fr Anish Capuchin
  Content Owner : Manorama Music
  Website :
  YouTube :
  Facebook :
  Twitter :
  Parent Website :

  #ChristianPoem#BeenaMathew#

 • കുട്ടിയും തള്ളയും - കുമാരനാശാൻ

  3:30

  കുമാരനാശാൻ - കുട്ടിയും തള്ളയും
  A very famous poem by Mahakavi - Kumaranashan

 • Pookalam | Kumaranashan Kavithakal | V,Madhusoodanan Nair

  6:11

  N. Kumaran Asan (1873--1924), also known as Mahakavi Kumaran Asan (the prefix Mahakavi, awarded by Madras University in the year 1922, means great poet and the suffix Asan means scholar or teacher), was one of the triumvirate poets of Kerala, South India.He was also a philosopher, a social reformer and a disciple of Sree Narayana Guru.
  Kumaran Asan initiated a revolution in Malayalam poetry in the first quarter of the 20th century, transforming it from the metaphysical to the lyrical. Deep moral and spiritual commitment is evident in Asan's poetry. His works are an eloquent testimony of poetic concentration and dramatic contextualization.Asan was born in a merchant family belonging to the Ezhava community[2] in April 1873 in Kayikkara village, Chirayinkeezhu taluk, north of Thiruvananthapuram district of Kerala, south India. Named Kumaran, he was the second son in a family of nine children. His father, Narayanan Perungudi, was well versed in Malayalam and Tamil.His mother, Kaali. Asan inherited his taste for Kathakali and classical music. Kumaru trained in mathematics and Sanskrit for which he had a passion. Even though through his father's efforts, he got a job as a primary school teacher and an accountant to a wholesaler at the age of 14, he quit the job two years later to pursue higher studies in Sanskrit. He undertook a studentship in poetry under Manamboor Govindan Asan. He wished to learn Yoga and Tantra and worked as an apprentice in a Muruga temple at Vakkom. It is said that the Muse of Poetry blessed him during this time. He composed a few devotional songs for the benefit of regular worshippers at this temple.
  In 1917 Asan married Bhanumathiamma daughter of Thachakudy Kumaran - younger brother of Dr.P.Palpu's father. . Bhanumathiamma, who was an active social worker, later remarried after Asan's untimely death. Bhanumathiamma died in 1975.
  For More Songs Please Subscribe


  Join us :

 • x
 • Malayalam Novel vasavadatha

  1:16

  A novel based on kumaran asans karuna

 • Chinthavishtayaya Seetha

  32:47

  Chinthavishtayaya Seetha, Kumaranasan Sung by Deepa Palanad|Music by Sudeep Palanad| Programme held in connection with Centenary celebration of the Poem at Samgeetha Nataka Academy, Thrissur arranged by Kavyalapam Facebook group

 • Aathira Madhu - kavitha Narendrante Prarthana.

  6:06

 • സ്നേഹമാണഖിലസാരമൂഴിയില്‍ M.T.Pradeepkumar

  2:06

  Subhashitham from M.T.Pradeepkumar

 • Kuttiyum Thallayum kavitha with lyrics

  2:46

  കവിത : കുട്ടിയും തള്ളയും
  രചന : കുമാരനാശാൻ
  ആലാപനം : ദിവ്യാഞ്ജന (പട്ടം കേന്ദ്രിയ വിദ്യാലയം)

  malayalam kavithakal | kavithakal malayalam | malayalam kavitha | kavitha | ente unni kavitha | malayalam poems | മലയാളം കവിതകള് | sugathakumari kavithakal | kavitha malayalam | kavitha lyrics | malayalam poem with lyrics | malayalam kavithakal | malayalam kavitha varikal | malayalam kavitha lyrics | latest malayalam kavitha | malayalam kavitha 2017 | malayalam kavitha 2018 | heart touching malayalam kavitha | latest malayalam kavitha with lyrics | latest malayalam kavitha mp3 | latest malayalam kavitha free mp3 | latest malayalam kavitha mp3 download | malayalam kavitha mp3 | malayalam kavitha mp3 download | latest malayalam poem | latest malayalam poem with lyrics | latest malayalam poem varikal | 2017 malayalam poem | malayalam peom 2017 | malayalam poem 2017 lyrics | മലയാളം കവിതകൾ | കവിത വരികൾ | മലയാളം കവിതകൾ mp3 | മലയാളം കവിതകൾ mp3 download | കവിത | മലയാളം വരികൾ | കവിത | മലയാളം കവിത | പുതിയ മലയാളം കവിതകൾ | പുതിയ മലയാളം കവിത | കുട്ടിയും തള്ളയും | കുട്ടിയും തള്ളയും കവിത | കുട്ടിയും തള്ളയും കവിത വരികൾ | കുട്ടിയും തള്ളയും ആശാൻ | Mahakavi Kumaran Asan | കുമാരനാശാൻ | ആശാൻ കവിതകൾ |

  Facebook Page :
  #MalayalamKavithakal,

 • LAVANYADEVATHA VASAVADHATHA KADHAPRASAMGAM

  50:09

  ALBUM : LAVANYADEVATHA VASAVADHATHA
  ARTIST : SOORAJ SATHYAN
  SCRIPT : KEDAMANGALAM SADANANDHAN
  MUSIC : ALLEPPY KRISHIKESH
  A NISARI MUSIC PRESENTATION
  Subscribe Our Channel :

 • Chandalabhikshuki Kavitha with Lyrics

  1:40

  കവിത : ചണ്ഡാലഭിക്ഷുകി
  രചന : കുമാരനാശാൻ
  ആലാപനം : പ്രതീഷ്

  Please Like My Facebook Page :

  Chandalabhikshuki kavitha with Lyrics | Dahikunnu bagini kavitha with Lyrics

  Please check the below 11 Playlists for Malayalam Kavitha.

  1.Pranaya Kavithakal Malayalam


  2.Heart Touching Malayalam kavithakal


  3.Ayyappa Paniker Kavithakal


  4.Kumaranasan Kavithakal


  5.Viplava Kavithakal


  6.Sam Mathew Kavithakal


  7.Kureepuzha Sreekumar Kavithakal


  8.Murukan Kattakada Kavithakal


  9.ONV Kurup Kavithakal


  10.Madhusoodanan Nair kavithakal


  11.Vallathol Kavithakal

  #MalayalamKavithakal,

 • Veena Poovu

  28:04

  കവിത : വീണപൂവ് (Veena Poovu)
  രചന : കുമാരനാശാൻ (Kumaranashan)

  ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
  ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കെയെ നീ
  ശ്രീ ഭൂവിലസ്ഥിര - അസംശയം ഇന്ന് നിന്‍റെ -
  യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ

 • Kavitha Kathunna mpeg2video

  6:09

 • Anupama Kripaanidhi.....

  3:26

  Movie Karuna (1966)
  Movie Director K Thankappan
  Lyrics Kumaranasan
  Music G Devarajan
  Singers G Devarajan

  അനുപമകൃപാനിധി,യഖിലബാന്ധവൻ ശാക്യ-
  ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,

  ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
  വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,

  കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ-
  മാളികയൊന്നിന്റെ തെക്കേ മലർമുറ്റത്തിൽ,

  വ്യാളീമുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക-
  ത്താളിരുന്നാൽ കാണും ചെറുമതിലിനുള്ളിൽ,

  ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങൽ ചൂഴുമൊരു
  പൊന്നശോകം വിടർത്തിയ കുടതൻ കീഴിൽ,

  മസൃണശിലാസനത്തിൻ ചെരിഞ്ഞ പാർശ്വത്തിൽ പുഷ്പ-
  വിസൃമരസുരഭിയാമുപധാനത്തിൽ,

  മെല്ലെയൊട്ടു ചാഞ്ഞും വക്കിൽ കസവുമിന്നും പൂവാട
  തെല്ലളകോപരിയൊരു വശത്താ‍ക്കിയും,

  കല്ലൊളിവീശുന്ന കർണ്ണപൂരമാർന്നും, വിടരാത്ത
  മുല്ലമാല ചിന്നും കൂന്തൽക്കരിവാർമുകിൽ

  ഒട്ടു കാണുമാറുമതിന്നടിയിൽ നന്മൃഗമദ-
  പ്പൊട്ടിയന്ന മുഖചന്ദ്രൻ സ്ഫുരിക്കുമാറും,

  ലോലമോഹനമായ്ത്തങ്കപ്പങ്കജത്തെ വെല്ലും വലം-
  കാലിടത്തു തുടക്കാമ്പിൽ കയറ്റിവച്ചും,

  രാമച്ചവിശറി പനീനീരിൽ മുക്കിത്തോഴിയെക്കൊ-
  ണ്ടോമൽക്കൈവള കിലുങ്ങെയൊട്ടു വീശിച്ചും,

  കഞ്ജബാണൻ‌തന്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു
  മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി.


  DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.


  -Video Upload powered by

 • Kailasinte kavithakal

  3:01

  കരുണ Poem by kumaranasan

 • Seetha - Kumaran Asan

  8:43

 • Ingane Bhangi - Poem by Kumaranasan

  4:13

  Ingane Bhangi - Poem by Kumaranasan music by Devarajan Master

 • Karuna

  54:16

  Provided to YouTube by Nisari Arttrack

  Karuna · Kedamangalam Sadhanandan

  Karuna

  ℗ 2007 Nisari

  Released on: 2007-08-16

  Auto-generated by YouTube.

 • Anupama Kripa Nidhi

  3:21

  Anupama Kripa Nidhi by Devarajan

 • Chandalabikshuki-2 | Chinthavishtayaya Seetha | Kumaranashan Kavithakal | Malayalam Kavithakal

  4:12

  For More Songs Please Subscribe


  Song : Dhoomathedum Than Paala...
  Poem : Chandalabikshuki
  Lyric : Kumaranashan
  Singer : Prof.V. Madhusoodanan Nair

  തൂമതേടും തൻ പാള കിണറ്റിലി-
  ട്ടോമൽ ക്കൈയാൽ കയറു വലിച്ചുടൻ

  കോമളാംഗി നീർ കോരി നിന്നീടിനാൾ
  ശ്രീമാനബ്ഭിക്ഷുവങ്ങു ചെന്നർത്ഥിച്ചാൻ;

  “ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
  മോഹനം കുളിർ തണ്ണീരിതാശു നീ

  ഓമലേ, തരു തെല്ലെ”ന്നതു കേട്ടൊ-
  രാ മനോഹരിയമ്പരന്നോതിനാൾ:-

  “അല്ലല്ലെന്തു കഥയിതു കഷ്ടമേ!
  അല്ലലാലങ്ങു ജാതി മറന്നിതോ?

  നീചനാരിതൻ കൈയാൽ ജലം വാങ്ങി
  യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ?

  കോപമേലരുതേ; ജലം തന്നാ‍ലും
  പാപമുണ്ടാ മിവളൊരു ചണ്ഡാലി;

  ഗ്രാമത്തിൽ പുറത്തിങ്ങു വസിക്കുന്ന
  ‘ചാമർ’ നായകൻ തന്റെ കിടാത്തി ഞാൻ

  ഓതിനാൻ ഭിക്ഷുവേറ്റം വിലക്ഷനായ്
  “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,

  ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
  ഭീതിവേണ്ടാ; തരികതെനിക്കു നീ”

  എന്നുടനെ കരപുടം നീട്ടിനാൻ
  ചെന്നളിനമനോഹരം സുന്ദരൻ

  പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ;
  തന്വിയാണവൾ കല്ലല്ലിരുമ്പല്ല!

  കറ്റക്കാർക്കൂന്തൽ മൂടിത്തലവഴി
  മുറ്റുമാസ്യം മറഞ്ഞുകിടക്കുന്ന

  ചാരുസാരിയൊതുക്കിച്ചെറുചിരി
  ചേരും ചോരിവാ ചെറ്റു വിടർത്തവൾ

  പാരം വിസ്മയമാർന്നു വിസ്ഫാരിത
  താരയായ് ത്തെല്ലു നിന്നു മയ്ക്കണ്ണിയാൾ

  ചോരച്ചെന്തളിരഞ്ചുമരുണാംശു
  പൂരത്താൽ മേനി മൂടിപ്പുലർച്ചയിൽ

  വണ്ടിണ ചെന്നു മുട്ടി വിടർന്ന ചെ-
  ന്തണ്ടലരല്ലി കാട്ടി നിൽക്കും പോലെ

  പിന്നെക്കൈത്താർ വിറയ്ക്കയാൽ പാളയിൽ
  ചിന്നിനിന്നു തുളുമ്പി മനോജ്ഞമായ്

  മദ്ധ്യം പൊട്ടി നുറുങ്ങി വിലസുന്ന
  ശുദ്ധക്കണ്ണാടി കാന്തി ചിതറും നീർ

  ആർത്തിയാൽ ഭിക്ഷു നീട്ടിയ കൈപ്പൂവിൽ
  വാർത്തുനിന്നിതേ മെല്ലെക്കുനിഞ്ഞവൾ

  പുണ്യശാലിനി, നീ പകർന്നീടുമീ
  തണ്ണീർതന്നുടെയോരോരോ തുള്ളിയും

  അന്തമറ്റ സുകൃതഹാരങ്ങൾ നി-
  ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം;

 • Brahmani Njanente - By Madhuri

  4:25

  Brahmani Njanente - By Madhuri from Kumaranasan'S Duravastha
  Music By Devarajan

 • രമണൻ | ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏറ്റവും മികച്ച കവിതകൾ | Malayalam Kavithakal | Malayalam Poems |

  59:24

  Click here to Subscribe now


  Ramanan
  Malayalam Kavithakal
  Malayalam Poems
  MC Malayalam Kavithakkal
  MC Audios & Videos  Lyrics :- Changampuzha Krishnapilla

  Music :- M S Raj

  Singers :- Rajan Antony, M S Raj, Divakaran M P , Kumari Nisha Prasad
  Songs
  ~~~~~
  01. Ramana Neeyennil Ninnum...................

  02. Engilum Chandrike.................................

  03. Kandittilla Njan.......................................

  04. Aanandhathinte......................................

  05. Enthanividaham.....................................

  06. Malaranikkadukal..................................

  07. Okke Shari Thanne................................
  _______________________________________________________________
  malayalamkavithakal # malayalampoems # kavithakalmalayalam # kavithakal malayalam for children # mcaudiosandvideos # malayalam poem for children # new malayalam poems # kavithakal # malayalam kavithakal # malayalam kavithakal new # malayalam kavithakal amma # malayalam kavithakal songs # malayalam kavithakal onv # malayalam kavithakal achan # malayalam kavithakal ardramee # malayalam kavithakal anil panachooran # malayalam kavithakal anathan # malayalam kavithakal aswamedham # malayalam kavithakal balachandran chullikkad # malayalam kavithakal bagdad # balamani amma malayalam kavithakal # malayalam kavithakal naranathu branthan # malayalam kavithakal changampuzha # christian kavithakal malayalam # malayalam comedy kavithakal # cheru kavithakal malayalam # malayalam kavithakal ente gramam # malayalam kavithakal edassery # malayalam ganitha kavithakal # heart touching malayalam kavithakal # kalharam # nn kakkad kavithakal # nn kakkad kavitha # nn kakkad kavithakal mp3 # alankode leelakrishnan # alankode leelakrishnan kavitha # alankode leelakrishnan poems # hindolam # vishnu narayanan namboothiri # vishnu narayanan namboothiri kavithakal # vishnu narayanan namboothiri poems # balyakalasakhi songs balyakalasakhi kavitha # balyakalasakhi poem # keshamithu kanduvo # onv kavithakal malayalam # onv kurup songs # onv kurup songs in malayalam # onv kurup poems # onv kurup kavithakal # onv kurup kavithakal in malayalam # onv kurup old songs # onv kavitha # olappamanna # kavithakalolappamanna # olappamanna kavitha # nangemakkutty # nangemakutty # kumaranasan kavithakal # kumaranasan # kumaranasan kavitha # kumaranasan kavitha veenapoovu # kumaranasan kavitha in malayalam # kumaranasan veenapoovu # kumaranasan veenapoovu kavitha # veenapoove kumaranasante # veenapoovu kavitha # veena poove kumaranasante kavitha # ha pushpame mp3 # ha pushpame kavitha # kavithakal malayalam madhusoodanan nair #  # malayalamkavithakal # malayalampoems # kavithakalmalayalam # kavithakal malayalam for children # mcaudiosandvideos # malayalam poem for children # new malayalam poems # kavithakal # changampuzha kavithakal # changampuzha kavithakal malayalam # changampuzha kavithakal malayalam ramanan # changampuzha kavitha # changampuzha kavithakal padunna # changampuzha kavithakal mp3 # changampuzha ramanan kavitha # changampuzha ramanan story # changampuzha ramanan poem # ramanan kavitha # ramanan songs # ramanan songs malayalam # ramanan songs mp3 # ramanan changampuzha # ramanan changampuzha kavitha # kanana chayayil aadu mekkan karaoke #

 • Kavyanarthaki കാവ്യനർത്തകി | Changampuzha Kavitha | Malayalam Kavithakal

  11:16

  For More Songs Please Subscribe


  Changampuzha Krishna Pillai (11 October 1911 – 17 June 1948) was a celebrated Malayalam poet from Kerala, India, known for his romantic elegy Ramanan which was written in 1936 and sold over 100,000 copies. It is a long pastoral elegy, a play written in the form of verse, allegedly based on the life of Changampuzha's friend Edappally Raghavan Pillai. This has also been converted into a movie in 1967. He is credited with bringing poetry to the masses with his simple romantic style. He died of Tuberculosis at a young age of 37. His style influenced the next few generations of Malayalam poetry, notable among them was Vayalar Ramavarma, famous Malayalam lyricist.

  A movie based on the life history of Changampuzha is in the planning stage.  Join us on Facebook :

 • Anupama krupa...അനുപമകൃപാനിധി......

  3:09

  Poem by Kumaranasan

  Music : G.Devarajan

  Singer : G.Devarajan

  Film : Karuna (1966)

  DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my You tube channel.

 • Karuna Cheyvaan Enthu Thaamasam Krishna.....

  3:31

  Movie Gaanam (1982)
  Movie Director Sreekumaran Thampi
  Lyrics Irayimman Thampi
  Music V Dakshinamoorthy
  Singers Vani Jairam

  കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
  കഴലിണ കൈതൊഴുന്നേന്‍ (കരുണ)

  ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
  ഗുരുവായൂര്‍പുരം തന്നില്‍ മരുവുമഖില ദുരിതഹരണ ഭഗവന്‍ (കരുണ)

  ഉരുതരഭവസിന്ധൌ ദുരിതസഞ്ചയമാകും
  തിരതന്നില്‍ മരുവുന്ന നരതതിക്കവലംബം
  മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നും തവ
  ചരിതവര്‍ണ്ണനങ്ങളില്‍
  സകലമുനികള്‍ പറവതറിവനധുനാ (കരുണ)

  DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.


  -Video Upload powered by

 • Samayamayilla Polum - from Karuna

  3:02

  Samayamayilla Polum - from Karuna by P Susheela

 • Mambazham 5 Epi 36 Athira Madhu recites Chingam

  5:13

  Pulayipenninte pattu. , Changampuzha , Aathira madhu,

 • Pookalam | Raakiparakkunna Chemparunthe

  6:12

  N. Kumaran Asan (Malayalam:കുമാരനാശാന്‍) (1873--1924), also known as Mahakavi Kumaran Asan (the prefix Mahakavi, awarded by Madras University in the year 1922, means great poet and the suffix Asan means scholar or teacher), was one of the triumvirate poets of Kerala, South India.[1] He was also a philosopher, a social reformer and a disciple of Sree Narayana Guru.

  Kumaran Asan initiated a revolution in Malayalam poetry in the first quarter of the 20th century, transforming it from the metaphysical to the lyrical. Deep moral and spiritual commitment is evident in Asan's poetry. His works are an eloquent testimony of poetic concentration and dramatic contextualization.

  Asan was born in a merchant family belonging to the Ezhava community[2] in April 1873 in Kayikkara village, Chirayinkeezhu taluk, north of Thiruvananthapuram district of Kerala, south India. Named Kumaran, he was the second son in a family of nine children. His father, Narayanan Perungudi, was well versed in Malayalam and Tamil.His mother, Kaali. Asan inherited his taste for Kathakali and classical music. Kumaru trained in mathematics and Sanskrit for which he had a passion. Even though through his father's efforts, he got a job as a primary school teacher and an accountant to a wholesaler at the age of 14, he quit the job two years later to pursue higher studies in Sanskrit. He undertook a studentship in poetry under Manamboor Govindan Asan. He wished to learn Yoga and Tantra and worked as an apprentice in a Muruga temple at Vakkom. It is said that the Muse of Poetry blessed him during this time. He composed a few devotional songs for the benefit of regular worshippers at this temple.

  In 1917 Asan married Bhanumathiamma daughter of Thachakudy Kumaran - younger brother of Dr.P.Palpu's father. . Bhanumathiamma, who was an active social worker, later remarried after Asan's untimely death. Bhanumathiamma died in 1975.

  V Madhusoodanan Nair is a famous Malayalam poet from Kerala, India, who was partly responsible for renewal and popularizing of poetry to the masses through recitation. He was born on 25 February 1949 at Aruviyodu near the river Neyyar, Thiruvananthapuram Kerala. Madhusoodhanan Nair imbibed quite early the tradition of many a ritualistic song from K.Velayudhan Pillai, his father, who was a reciter of Thottam Pattu. He completed his Post Graduation in Malayalam literature from Trivandrum University College. Soon after securing his M.A., he had a brief stint in journalism before joining St. Xavier's College, Thiruvananthapuram.

  He took to writing poetry while at school and began publishing his pieces in 1980's. His first collection Naranathu Bhranthan' was published in 1992. He is the recipient of the Kerala Sahithya Academy Award, Kunju Pillai Award and K. Balakrishnan Award.

  He is well versed in Malayalam, English, Hindi, Sanskrit and Tamil. He has written and rendered lyrics for three Malayalam films and wrote lyrics for Tharangini and Manorama Music.

  He now fully devotes his time to his literary works having retired from the College as the Professor and Head of the Department of Malayalam.

  For More Movies Please Subscribe


  Join us :

 • Kuttiyum Thallayum Divyanjana Mambazam

  3:14

  malayalam kavitha by Divyanjana - Kuttiyum Thallayum

 • Malayalam Kavitha Aathira Madhu

  6:18

  Music is done by Aathira Madhu

 • vasavadatha novel by sajil sreedhar

  33

  vasavadatha a novel based on kumaran asans famous poem karuna
  written by sajil sreedhar and published by saikatham books

 • samayamayilla polum karuna kavitha mahakavi kumaranasan

  3:05

  the legendary poet kumaranasan's poem reciting famous singer abhijith prabha at kumaranasan asan national institute of culture at thonnakkal

 • Mampazham Grand finale Winner Surya recites Chinthavishtayaya Seetha

  8:29

  Mampazham Grand finale Winner Surya recites 'Chinthavishtayaya Seetha' by Kumaranasan

 • Kavyanarthaki കാവ്യനർത്തകി | Changampuzha Kavithakal | Malayalam Kavithakal | Audio Jukebox

  1:02

  For More Songs Please Subscribe  Changampuzha Krishna Pillai (11 October 1911 – 17 June 1948) was a celebrated Malayalam poet from Kerala, India, known for his romantic elegy Ramanan which was written in 1936 and sold over 100,000 copies. It is a long pastoral elegy, a play written in the form of verse, allegedly based on the life of Changampuzha's friend Edappally Raghavan Pillai. This has also been converted into a movie in 1967. He is credited with bringing poetry to the masses with his simple romantic style. He died of Tuberculosis at a young age of 37. His style influenced the next few generations of Malayalam poetry, notable among them was Vayalar Ramavarma, famous Malayalam lyricist.

  A movie based on the life history of Changampuzha is in the planning stage.  Join us on Facebook :

Menu